SPECIAL REPORTശമ്പളം അക്കൗണ്ടില്‍ വീണപ്പോള്‍ ബെംഗളൂരുവില്‍ സിനിമയൊക്ക കണ്ടു നടക്കുകയായിരുന്നു; എ ടി എമ്മില്‍ നിന്ന് വിഷ്ണു പണം പിന്‍വലിച്ചത് അന്വേഷണ സംഘത്തിന് തുമ്പായി; പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കിട്ടിയപ്പോള്‍ പൊലീസും ഹാപ്പി; വിഷ്ണു മുങ്ങാന്‍ കാരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 2:06 PM IST